Breaking

Friday, November 2, 2018

യുപിയില്‍ മുലായം കുടുംബത്തിനും സ്വരംമാറുന്നു; അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കണം, ബിജെപി ചായ്‌വ്

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ സംഘപരിവാര്‍ സംഘടനകള്‍ മാത്രം ഉയര്‍ത്തിയിരുന്ന ആവശ്യം മറ്റു രാഷ്ട്രീയ നേതാക്കളും ഏറ്റെടുക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ കുടുംബാംഗങ്ങളും ആവശ്യപ്പെടുന്നു. മുലായം സിങിന്റെ മരുമകള്‍ അപര്‍ണ യാദവാണ് ഈ ആവശ്യം ഉന്നയിച്ച രംഗത്തുവന്നിരിക്കുന്നത്. മുലായം കുടുംബത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഇത്തരമൊരു പ്രതികരണം. രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് അടുക്കവെ

from Oneindia.in - thatsMalayalam News https://ift.tt/2zvV1iz
via IFTTT