പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന വീണ്ടും വിവാദത്തില്‍. ഏകതാ പ്രതിമയ്ക്ക് കീഴില്‍ നില്‍ക്കുന്ന നരേന്ദ്ര മോദിയെയാണ് ദിവ്യ പരിഹസിച്ച്. ഇതെന്താ പക്ഷികാഷ്ഠമാണോയെന്നായിരുന്നു ദിവ്യയുടെ ട്വീറ്റ്. എന്നാല്‍ ട്വീറ്റിന് പിന്നാലെ എതിര്‍പ്പുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന്‍റെ മൂല്യം തകരുന്നതിന്‍റെ സൂചനയാണിതെന്നാണ് ബിജെപി പ്രതികരിച്ചത്. അതേസമയം ദിവ്യയുടെ ട്വീറ്റിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
from Oneindia.in - thatsMalayalam News https://ift.tt/2SB5xOd
via IFTTT
Friday, November 2, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
മോദിയെ തേച്ചൊട്ടിച്ച് ദിവ്യ സ്പന്ദന! വാളെടുത്ത് ബിജെപി, ഇത്തിരി കടന്നു പോയെന്ന് കോണ്‍ഗ്രസ്
മോദിയെ തേച്ചൊട്ടിച്ച് ദിവ്യ സ്പന്ദന! വാളെടുത്ത് ബിജെപി, ഇത്തിരി കടന്നു പോയെന്ന് കോണ്‍ഗ്രസ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News