കൊച്ചി: എറണാകുളം കുന്നത്തുനാട്ടില്‍ മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ കൊലപാതകക്കേസുകളില്‍ അടക്കം പ്രതികളാണ് ഇവര്‍. ഇവരെ അസം ക്രൈംബ്രാഞ്ചിന് കൈമാറും. മ
റ്റൂരിലെ പ്ലൈവുഡ് കമ്ബനിയില്‍ വ്യാജ പേരില്‍ ജോലി ചെയ്തു വരികയായിരുന്നു. അസം പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. കേരളത്തിലെത്തിയിട്ട് പതിനഞ്ച് ദിവസമായെന്ന് പോലീസ് അറിയിച്ചു. ഇവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
from Anweshanam | The Latest News From India https://ift.tt/2QvtU1g
via IFTTT