Breaking

Sunday, November 18, 2018

സന്നിധാനത്തെ ഭക്തർക്കുള്ള നിയന്ത്രണം: പൊലീസിന്റെ തീരുമാനം നാളെ

തിരുവനന്തപുരം ∙ ശബരിമല സന്നിധാനത്ത് ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനെ സംബന്ധിച്ച് പൊലീസിന്റെ തീരുമാനം നാളെ. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങള്‍ ഭക്തരെ ബാധിക്കുന്നതായി ഡിജിപിയുമായുള്ള കൂടിക്കാഴ്ചയില്‍ ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് അറിയിച്ചു | Police Control At Sabarimala Temple

from Latest News https://ift.tt/2zfNIMy
via IFTTT