Breaking

Thursday, November 1, 2018

മോദിക്ക് തിരിച്ചടി; തിരഞ്ഞെടുപ്പില്‍ മോദിയെ പിന്തുണക്കില്ലെന്ന് സഹോദരന്‍, പിന്തുണ പ്രതിപക്ഷത്തിന്

വാരാണാസി: 2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ഒരിക്കല്‍ കൂടി രാജ്യം ഭരണം തങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണത്തേത് പോലെ തന്നെ നരേന്ദ്രമോദി തന്നെയായിരിക്കും ഇത്തവണയും ബിജെപിയുടെ പ്രചരണത്തിന്റെ മുഖം. മിലന് ഇഷ്ടം പിണറായിയെ പോലെ പ്രസംഗിക്കാന്‍; ബിജെപി പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും അമ്മ നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ കൂടുതല്‍ പ്രൊജക്ട് ചെയ്തുകൊണ്ടുള്ള

from Oneindia.in - thatsMalayalam News https://ift.tt/2qkS2oD
via IFTTT