നമ്മുക്ക് ഏറെ ഗുണം തരുന്ന പഴങ്ങളില്‍ ഒന്നാണ് പപ്പായ. അതുപോലെതന്നെ പാപ്പായയുടെ കുരുവും ആരോഗ്യത്തിന് ഉത്തമമാണ്. ക്യാന്‍സര്‍ പ്രതിരോധിക്കാനും കരളിന്റെ ആരോഗ്യത്തിനും പപ്പായ വളരെ നല്ലതാണ്. ലിവര്‍ സിറോസിസിനെ സുഖപ്പെടുത്തുന്ന ഒരു അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു. പ്രോട്ടീന്‍ സമ്ബന്നമായ പപ്പായക്കുരു ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങളെ പുനരുജീവിപ്പിക്കാന്‍ സഹായിക്കുന്നു. ഗര്‍ഭിണികളും ചെറിയ കുട്ടികളും ഇത് കഴിയ്ക്കരുത്. ഇവരുടെ ഗ്യാസ്‌ട്രോഇന്‍ഡസ്‌റ്റൈനല്‍ ട്രാക്കിന് ഇത് നല്ലതല്ല.
പപ്പായക്കുരു ഉണക്കിപ്പൊടിച്ച് ചെറുനാരങ്ങാനീരില്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ഉത്തമമാണ്. പ്രകൃതിദത്ത ഗര്‍ഭനിരോധനോപാധിയാണിത്. ഒരു ടീസ്പൂണ്‍ പപ്പായക്കുരു കഴിക്കുന്നത് വൈറസ് അണുബാധകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. കൂടാതെ ദഹനപ്രക്രിയയ്ക്ക് ഉത്തമമാണ് പപ്പായക്കുരു. ലുക്കീമിയ, ശ്വാസകോശ ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും പപ്പായക്കുരുവിന് കഴിയും.
from Anweshanam | The Latest News From Health https://ift.tt/2OHM0sf
via IFTTT