തിരുവനന്തപുരം: ശബരിമലയെ ഉപയോഗിച്ച് രാഷ്ട്രീയ കളിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍. ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനെ മാറ്റാനുള്ള ശ്രമവും നടന്നെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകന്‍ പിന്‍മാറിയതിന് പിന്നില്‍ ചില സംഘടനകളുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ തന്നെ ബോര്‍ഡിന് വേണ്ടി ഹാജരാകുമെന്നും പത്മകുമാര്‍ പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2QxjVFD
via IFTTT