Breaking

Sunday, November 11, 2018

കശ്മീര്‍ വിഘടനവാദത്തെ അനുകൂലിച്ചു എന്നാരോപണം; സ്വീഡിഷ് ആക്ടിവിസ്റ്റ് ഹെലെന്‍ ബീട്രിക്‌സിന്റെ  ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക്

കശ്മീര്‍ പ്രശ്‌നത്തില്‍ നിഷേധാത്മകമായ പോസ്‌റുകള്‍ ഷെയര്‍ ചെയ്തു എന്നാരോപിച്ച് 3000 ത്തിലധികം ഫോളോവേഴ്‌സ് ഉള്ള സ്വീഡിഷ് ആക്ടിവിസ്റ് ഹെലെന് ബീട്രിക്സിന്റെ  ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. “സത്യത്തിന് ഇന്ത്യയില്‍ ഒരു വിലയുമില്ല. രാജ്യങ്ങള്‍ക്കു വഴങ്ങുന്ന സമൂഹമാധ്യമങ്ങളും ഇതുവഴി യുദ്ധനിയമലംഘനം നടത്തുകയാണ്. ഇൗ വിലക്ക് മൗലീകാവകാശ ലംഘനമാണ്”. കശ്മീര്‍ പ്രശ്‌നത്തില്‍ കശ്മീരികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പുറംലോകത്തെ അറിയിക്കാതിരിക്കുന്നതിനാണ് രാഷ്ട്രം ശ്രമിക്കുന്നതെന്നും ഹെലെന്‍ പറഞ്ഞു. ഹെലെന്റെത് ഒറ്റപ്പെട്ട സംഭവമല്ല ഒക്ടോബറില്‍ മാത്രം നടന്ന ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട കശ്മീരികളുടെ വിവരങ്ങള്‍ പുറത്തു […]

The post കശ്മീര്‍ വിഘടനവാദത്തെ അനുകൂലിച്ചു എന്നാരോപണം; സ്വീഡിഷ് ആക്ടിവിസ്റ്റ് ഹെലെന്‍ ബീട്രിക്‌സിന്റെ  ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2QzhBy1
via IFTTT