Breaking

Saturday, November 3, 2018

ശബരിമല: വിഡിയോ ദൃശ്യം കോടതിയിൽ ഹാജരാക്കാൻ പൊലീസിനായില്ല

കൊച്ചി ∙ ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങൾ ഹൈക്കോടതിയിൽ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ല. സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദൻ എന്നയാൾ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ

from Latest News https://ift.tt/2P2paAk
via IFTTT