Breaking

Sunday, November 11, 2018

പതിനാലാമത് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് ഇന്ന് കൊടിയുയരും

നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി സായിനാഥ് ഉദ്ഘാടനം ചെയ്യും. അഞ്ച് ട്രാന്‍സ്‌ജെന്റേഴ്‌സും 136 വനിതകളും ഉള്‍പ്പടെ 693 പ്രതിനിധികളായിരിക്കും പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക.

The post പതിനാലാമത് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് ഇന്ന് കൊടിയുയരും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2QzOlHt
via IFTTT