Breaking

Wednesday, November 14, 2018

വയറില്‍ അമ്പ് തുളഞ്ഞ് കയറി ഗര്‍ഭിണിക്ക് ദാരുണാന്ത്യം: കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു

ലണ്ടന്‍: ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജ വയറില്‍ അമ്പ് തുളഞ്ഞുകയറി കൊല്ലപ്പെട്ടു. കുഞ്ഞിനെ അത്ഭുതകരമായി സിസേറിയനിലൂടെ പുറത്തെടുത്തു. 35 വയസുകാരിയായ ദേവി ഉന്മതാലേഗഡു ആണ് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ തിങ്കളാഴ്ച്ച വയറില്‍ കുത്തേറ്റ് മരിച്ചത്. സ്വകാര്യാശുപത്രിയില്‍ വച്ച് ദേവി മരിച്ചതിനെ തുടര്‍ന്ന് ആണ്‍ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. സിപിഎമ്മിനെകൊണ്ട് ഗുണമില്ല: തൃണമൂലുമായി സഖ്യമാവാം, അല്ലെങ്കില്‍ തനിച്ച് മത്സരിക്കണമെന്ന് കോണ്‍ഗ്രസ്കൊലപാതകത്തെ തുടര്‍ന്ന്

from Oneindia.in - thatsMalayalam News https://ift.tt/2zatS5g
via IFTTT