Breaking

Wednesday, November 14, 2018

സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കില്ല, പകരം പ്രക്ഷോഭമെന്ന് അമിത് ഷാ

ദില്ലി: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ എത്താനായി 500ല്‍ അധികം യുവതികള്‍ ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ശബരിമല വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ യുവതികള്‍ എത്തിയാല്‍ അവര്‍ക്ക് സുരക്ഷ നല്‍കുക എന്നതല്ലാതെ ഇനി സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ മറ്റ് വഴികളില്ല. സുപ്രീം കോടതി വിധി എന്തായാലും ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കില്ല എന്ന് ശശികല

from Oneindia.in - thatsMalayalam News https://ift.tt/2OHB6mb
via IFTTT