ദേശീയ രാഷ്ട്രീയത്തില്‍ സവര്‍ണ ഫാസിസ്റ്റുകള്‍ പിടിമുറുക്കുന്ന കാലമാണിതെന്നു ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയെന്നു അവകാശപ്പെടുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരിക്കാത്തതെന്നും വിധിയെ താന്‍ സ്വാഗതം ചെയ്യുന്നതായും ജിഗ്നേഷ് പറഞ്ഞു
The post ‘നാളത്തെ ലോകം നമ്മുടേത്’ ; യുവജന കൂട്ടായ്മയുടെ പദയാത്ര ജിഗ്നേഷ് മേവാനിയും മേധാപട്കറും ഉദ്ഘാടനം ചെയ്തു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2QzOuuv
via IFTTT