Breaking

Friday, November 2, 2018

ഫ്രിജില്‍ സൂക്ഷിച്ച ഉരളക്കിഴങ്ങ് ഉപയോഗിക്കരുത്

പാചകം ചെയ്യ്ത് കഴിഞ്ഞ് ബാക്കി വരുന്ന ഉരുളക്കിഴങ്ങ് ഫ്രിജില്‍ സൂക്ഷിക്കുന്നവരാണ് നമ്മള്‍. എങ്കില്‍ ഇനി മുതല്‍ അങ്ങനെ ഉപയോഗിക്കരുത്. ഫ്രജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് ഉപയോഗിച്ചാല്‍ അര്‍ബുദം പിടികൂടും.

എന്തുകൊണ്ട് ഇങ്ങനെ പറയുന്നതെന്നോ? റഫ്രിജറേറ്ററിലെ തണുത്ത താപനില, ഉരുളക്കിഴങ്ങിലെ സ്റ്റാര്‍ച്ചിനെ ഷുഗര്‍ ആക്കി മാറ്റും. ഈ ഉരുളക്കിഴങ്ങ് 250 ഡിഗ്രി ഫാരന്‍ ഹീറ്റില്‍, അതായത് ഉയര്‍ന്ന താപനിലയില്‍ ബേക്ക് ചെയ്യുകയോ ഫ്രൈ ചെയ്യുകയോ ചെയ്യുമ്പോള്‍ ഈ ഷുഗര്‍, അമിനോ ആസിഡായ അസ്പരാഗൈനുമായി ചേര്‍ന്ന് അക്രിലാമൈഡ് എന്ന രാസവസ്തു ഉണ്ടാകുന്നു. 

 
ഉരുളക്കിഴങ്ങ് ഫ്രിജില്‍ സൂക്ഷിക്കാതെ ഈര്‍പ്പമില്ലാതെ നേരിട്ട് വെയില്‍ അടിക്കാത്ത സ്ഥലത്തു സൂക്ഷിക്കാം. രോഗങ്ങള്‍ വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലതല്ലേ.... വരാതെ നോക്കുന്നത്.


 



from Anweshanam | The Latest News From Health https://ift.tt/2CJOBPX
via IFTTT