Breaking

Sunday, November 11, 2018

മന്ത്രി ജലീലിനെ തടഞ്ഞ് യൂത്ത്‌ലീഗ് പ്രവർത്തകർ; ലാത്തിവീശി പൊലീസ്

മലപ്പുറം∙ മന്ത്രി കെ.ടി.ജലീലിനെ മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് തടഞ്ഞുവച്ചു. ഇമ്പിച്ചിബാവ ഭവനനിര്‍മാണപദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണു വന്‍ പ്രതിഷേധം ഉയര്‍ന്നത്. ഇരുനൂറോളം പ്രവര്‍ത്തകര്‍ കാര്‍ വളഞ്ഞുവച്ചു മുദ്രാവാക്യം മുഴക്കി | Muslim League Protest Against KT Jaleel

from Latest News https://ift.tt/2Qt8VJb
via IFTTT