Breaking

Thursday, November 29, 2018

മന്ത്രിസഭയിലെ അടുത്ത വിക്കറ്റും തെറിക്കുമോ?; മന്ത്രി ഈ ചന്ദ്രശേഖരന്‍ രാജി വെക്കാന്‍ ഒരുങ്ങുന്നു?

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ മൂന്ന് വര്‍ഷം തികയ്ക്കുന്നതിന് മുന്നേ 4 പേര്‍ക്കായിരുന്നു മന്ത്രിസഭയില്‍ നിന്നും രാജിവെച്ച് ഒഴിയേണ്ടി വന്നത്. ഇപി ജയരാജന്‍, എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, എകെ ശശീന്ദ്രന്‍ എന്നിവരായിരുന്നു സര്‍ക്കാറില്‍ നിന്നും രാജിവെച്ച മന്ത്രിമാര്‍. ഇതില്‍ ഇപി ജയരാജനും എകെ ശശീന്ദ്രനും തങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കുറ്റവിമുക്തരായതിനെ തുടര്‍ന്ന്

from Oneindia.in - thatsMalayalam News https://ift.tt/2TWomvY
via IFTTT