Breaking

Thursday, November 1, 2018

എയര്‍സെല്‍ മാക്‌സിസ് കേസ്; ചിദംബരം സഹകരിക്കുന്നില്ല... കസ്റ്റഡിയിൽ വേണമെന്ന് എൻഫോഴ്സ്മെന്റ്

ദില്ലി: എയര്‍സെല്‍ മാക്‌സിസ് കേസിൽ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ്. എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ദില്ലി ഹൈക്കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകയുടെ

from Oneindia.in - thatsMalayalam News https://ift.tt/2qlcl5B
via IFTTT