Breaking

Friday, November 2, 2018

ലാവ്‌ലിൻ ഇന്ന് സുപ്രീംകോടതിയിൽ; മുഖ്യമന്ത്രിയെ അടക്കം വിചാരണ ചെയ്യണമെന്ന് സിബിഐ

ന്യൂഡൽഹി∙ ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മുഴുവൻ പ്രതികളെയും വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും കുറ്റവിമുക്‌തരാക്കണമെന്ന മൂന്ന് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരുടെ ഹർജികളുമാണു കോടതി പരിഗണിക്കുന്നത്. SNC Lavalin Case in Supreme Court. CBI petition to prosecute CM Pinarayi Vijayan.

from Latest News https://ift.tt/2QbIGXF
via IFTTT