Breaking

Sunday, November 11, 2018

കോണ്‍ഗ്രസ് 2019ല്‍ തിരിച്ചുവരും.... 1989ലെയും 2004ലെയും ചരിത്രം വീണ്ടും ആവര്‍ത്തിക്കും

ദില്ലി: 2019 തിരഞ്ഞെടുപ്പ് അടുത്ത വരവേ ഏറ്റവും ഉയര്‍ന്ന് കേള്‍ക്കുന്ന ചോദ്യമാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്. വെറും 44 സീറ്റ് മാത്രമുള്ള പാര്‍ട്ടി എങ്ങനെയാണ് തിരിച്ചുവരിക എന്നത് ഇപ്പോഴും അദ്ഭുതമാണ്. എന്നാല്‍ എപ്പോഴും തിരിച്ചുവന്നിട്ടുള്ള ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഇത്രയും ശക്തനായ നേതാവിനെ കോണ്‍ഗ്രസ് ഇതുവരെ നേരിട്ടിട്ടില്ല എന്ന വാദങ്ങള്‍ നിലനില്‍ക്കുന്നതല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനുള്ള സാധ്യതകള്‍

from Oneindia.in - thatsMalayalam News https://ift.tt/2PUiuny
via IFTTT