Breaking

Monday, November 19, 2018

11 ദിവസം കൊണ്ടു പുല തീരുമെന്ന് ഗുരുവചനം; മന്ത്രി മാപ്പു പറയണമെന്നു ശ്രീധരന്‍ പിള്ള

കെ. സുരേന്ദ്രന്‍ ആചാരലംഘനം നടത്തിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. കാര്യം അറിയാതെ പ്രസ്താവന നടത്തിയ മന്ത്രി മാപ്പു പറയണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.. Sabarimala Women Entry, Sabarimala Temple Opening, Kerala Police, Sannidhanam

from Latest News https://ift.tt/2Dwz9XW
via IFTTT