കോഴിക്കോട്:ഇന്റഗ്രേറ്റഡ് പ്രൊഫഷണല്‍ സ് ഫോറം (ഐ പി ഫ് ) ചാപ്റ്റര്‍ ഡയറക്ടറേറ് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള നേതൃ പരിശീലന ക്യാമ്പുകള്‍ക്ക് മഞ്ചേരി മഞ്ഞപ്പറ്റ ICS അക്കാദമിയില്‍ തുടക്കമായി. മലപ്പുറം ഈസ്റ്റ് റീജ്യന്‍ ക്യാമ്പ് SYS സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു.റീജ്യന്‍ ചെയര്‍മാന്‍ Dr : മുസ്തഫ ആനക്കയം അധ്യക്ഷത വഹിച്ചു. ഇ കെ മുഹമ്മദ് കോയ സഖാഫി, ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി , എ പി ബഷീര്‍ , മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍ വിവിധ സെക്ഷന്‍നുകള്‍ക്ക് നേതൃത്വം നല്‍കി. ഹസൈനാര്‍ സഖാഫി, VPM ഇസ്ഹാഖ്, ഡോ. ഹാരിസ് മുബാറക്, അഡ്വ. മമ്മോക്കർ, സയ്യിദ് ഹൈദറലി തങ്ങള്‍, നഈം സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. മലപ്പുറം ഈസ്റ്റ് റീജ്യനിലെ 11 ചാപ്റ്റര്‍ ഡയറക്ടറേറ്റ് അംഗങ്ങള്‍ ആയിരുന്നു ക്യാമ്പ് പ്രധിനിധികള്‍. ഓക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ആയി വിവിധ ക്യാമ്പുകള്‍ പൂര്‍ത്തിയാകുമെന്ന് സെന്‍ട്രല്‍ ഓഫീസ് അറിയിച്ചു
from Islamic Media Mission I https://ift.tt/33uoF4S
via IFTTT