കോഴിക്കോട്: അറിവിന്റെ വേരുകള് പുതിയ സംവാദങ്ങള് എന്ന പ്രമേയത്തില് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്സോറിയത്തിന് തുടക്കമായി . മലപ്പുറം മഞ്ചേരി ഐ സി എസ് അക്കാദമിയില് തയ്യാറാക്കിയ നൂറുല് ഉലമ ചേമ്പറിലാണ് ഇസ്ലാമിക് സെന്സോറിയം നടക്കുന്നത്. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി.കെ റാശിദ് ബുഖാരിയുടെ അധ്യക്ഷതയില് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല് ഖാദിര് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. താജു ശരീ അ എം അലി കുഞ്ഞി മുസ്ലിയാര് ശിറിയ മുഖ്യാതിഥിയായിരുന്നു. എസ് എസ് എഫ് ദേശീയ സെക്രട്ടറി ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല് ബുഖാരി പ്രഭാഷണം നടത്തി.
ഇന്ന് രാവിലെ 9 ന് ഹംദര്ദ് യൂണിവേഴ്‌സിറ്റി ഇസ്ലാമിക് വിഭാഗം തലവന് ഡോ ഗുലാം യഹ്‌യാ അന്ജും സെന്സോറിയത്തെ സംബോധന ചെയ്യും.അറിവന്വേഷണത്തിന്റെ
© iMM Online Media I Like and Share

from Islamic Media Mission I https://ift.tt/35glLkQ
via IFTTT