Breaking

Sunday, April 19, 2020

കൊറോണ വൈറസ് ബാധിച്ച് ഡല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കൊറോണ വൈറസ്ബാധിച്ച് 45 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കൊറോണ മരണമാണിത്. കുട്ടികളുടെ ആശുപത്രിയായ കലാവതി സരൺ ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കുഞ്ഞാണ് രോഗം ബാധിച്ച് മരിച്ചത്. ഇതേ ആശുപത്രിയിൽ തന്നെ പത്ത് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഡൽഹിയിൽ 72 പ്രദേശങ്ങളെ രോഗബാധിതമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlights:45 days old baby died on corona virus in delhi


from mathrubhumi.latestnews.rssfeed https://ift.tt/3ezLQBl
via IFTTT