Breaking

Saturday, April 25, 2020

ദുബായ് മാള്‍ ഏപ്രില്‍ 28 ന് തുറക്കും

ദുബായ്: യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നിലവിൽ വന്നതോടെ ദുബായ് ഷോപ്പിങ് മാൾ ഏപ്രിൽ 28 ന് തുറക്കാൻ തീരുമാനം. ഉച്ചക്ക് 12 മുതൽ രാത്രി 10 വരെയായിരിക്കും മാൾ തുറന്ന് പ്രവർത്തിക്കുക. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിപുലമായ സുരക്ഷാമുന്നൊരുക്കങ്ങളാണ് മാൾ അധികൃതർ നടത്തുന്നത്. സന്ദർശകർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. എന്നാൽ 60 വയസ്സിന് മുകളിലുള്ളവർക്കും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും മാളുകളിലേക്ക് പ്രവേശനമില്ല. Content Highlights:Dubai, Shopping Mall, Open, Covid19, Mask


from mathrubhumi.latestnews.rssfeed https://ift.tt/2Y2Ha0N
via IFTTT