Breaking

Wednesday, April 29, 2020

4 പേർക്ക് കോവിഡ് പോസിറ്റീവ്, 4 പേർക്കു നെഗറ്റീവ്; കേരളത്തിൽ രോഗബാധിതർ 485

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് കേസുകൾ നെഗറ്റീവായി. കണ്ണൂരിൽ മൂന്നും കാസർകോട്ട് ഒരാൾക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതിൽ 2 പേർ വിദേശത്തുനിന്ന് വന്നവരാണ്. രണ്ടു പേർക്കു സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. Corona, Covid, Manorama News

from Top News https://ift.tt/3cV78Yd
via IFTTT