Breaking

Wednesday, April 29, 2020

റോഡുകളിലും ചന്തകളിലും തിരക്ക് കൂടുന്നു, ശാരീരിക അകലം പാലിക്കുന്നില്ല

തിരുവനന്തപുരം ∙ കേരളത്തിൽ റോഡുകളിലും ചന്തകളിലും തിരക്കു കൂടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു ദിവസമായി റോഡുകളിലും കമ്പോളങ്ങളിലും തിരക്കുണ്ട്. തിരുവനന്തപുരത്തു തന്നെ നല്ല വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്... Covid, Corona, Manorama News

from Top News https://ift.tt/2xkTRJy
via IFTTT