Breaking

Wednesday, April 29, 2020

ഇടുക്കിയിൽ റിപ്പോർട്ട് ചെയ്ത 3 കേസുകളും ഇന്നലത്തെ കണക്കിൽ; ആകെ രോഗികൾ 17

തൊടുപുഴ ∙ ഇടുക്കിയിൽ ചൊവ്വാഴ്ച രാവിലെ റിപ്പോർട്ട് ചെയ്ത 3 കോവിഡ് പോസിറ്റീവ് കേസുകൾ തിങ്കളാഴ്ചത്തെ കണക്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നലെ 7 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ തൊടുപുഴ നഗരസഭാംഗവും ജില്ലാ ആശുപത്രിയിലെ നഴ്സും ഉൾപ്പെടുന്നു. Idukki, Kerala Corona Update, Coronavirus, Covid 19, Coronavirus Latest News, Manorama News, Manorama Online

from Top News https://ift.tt/35lPquE
via IFTTT