Breaking

Thursday, April 30, 2020

ഇന്നുമുതൽ മുഖാവരണം നിർബന്ധം; ഇല്ലെങ്കിൽ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ പൊതു ഇടങ്ങളിലും ജോലിസ്ഥലങ്ങളിലും മുഖാവരണം നിർബന്ധമാക്കി. നിർദേശം ലംഘിക്കുന്നവരിൽനിന്ന് 200 രൂപ പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വീടുകളിൽ നിർമിച്ച തുണികൊണ്ടുള്ള മുഖാവരണം, തോർത്ത്, കർച്ചീഫ് എന്നിവയും ഉപയോഗിക്കാം. Content Highlight: Kerala makes face mask compulsoryfrom today


from mathrubhumi.latestnews.rssfeed https://ift.tt/3cYOgI0
via IFTTT