Breaking

Wednesday, April 29, 2020

കോവിഡ്: ട്രംപിനു പഠിച്ച് സംസ്ഥാനങ്ങള്‍; അതിര്‍ത്തിയില്‍ ഭിത്തിയും കിടങ്ങും

കോവിഡ് രോഗികള്‍ കടക്കാതിരിക്കാന്‍ സംസ്ഥാന അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ നിര്‍മിച്ച് പൊലീസ് തടയുന്നതു സ്വാഭാവികം. എന്നാല്‍ പല സംസ്ഥാനങ്ങളും കൊറോണ ഭീതിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മാതൃകയാക്കി അതിര്‍ത്തികളില്‍ മതിലും കിടങ്ങുകളും മറ്റും നിര്‍മിക്കുകയാണ്....Covid 19, Walls on Borders, Manorama news

from Top News https://ift.tt/2xZTioZ
via IFTTT