Breaking

Saturday, April 25, 2020

യു.എ.ഇ സ്വകാര്യമേഖലയ്ക്ക്‌ ജോലിസമയം രണ്ട് മണിക്കൂര്‍ കുറയും

ദുബായ്: റംസാൻ മാസത്തിൽ യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ ജോലിസമയം രണ്ട് മണിക്കൂർ കുറച്ചതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. അതേസമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആകെയുള്ള ജീവനക്കാരുടെ 30 ശതമാനമോ അതിൽ കുറവോ പേരെ മാത്രമേ ഓഫീസുകളിൽ അനുവദിക്കൂ. മറ്റുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് തുടരും. സർക്കാർ ഓഫീസുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. Content Highlights:UAE, Ramzan,Private Firm, Duty timing


from mathrubhumi.latestnews.rssfeed https://ift.tt/2VyMbwt
via IFTTT