Breaking

Monday, February 25, 2019

റാഫേല്‍ മുതല്‍ തൊഴിലില്ലായ്മ വരെ! മോദി വന്നതോടെ എല്ലാം സാധ്യമാക്കി! ഭീകര ട്രോളുമായി കോണ്‍ഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പിനായി പ്രത്യേകം പരസ്യവാചകം തയ്യാറാക്കി പ്രചരണത്തിന് ഒരുങ്ങിയിരിക്കുകയാണ് ബിജെപി. 'അസാധ്യമായത് ഇപ്പോള്‍ സാധ്യമായി"(നാമുംന്‍കിന്‍ അബ് മുന്‍കിന്‍ ഹേ) എന്ന പരസ്യ വാചകമാണ് പ്രചരണസമയത്ത് പാര്‍ട്ടി ഉപയോഗിക്കുക. 'മോദിയുണ്ടെങ്കില്‍ അത് സാധ്യമാകും എന്ന് മോദി തന്നെ കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഇതോടെ മോദിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോകളിലൂടെയാണ് മോദിയെ കോണ്‍ഗ്രസ് ട്രോളിയിരിക്കുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/2BR0Cl8
via IFTTT