Breaking

Sunday, February 24, 2019

പെരിയ ഇരട്ട കൊലപാതകം സ്മൃതിയാത്രക്കൊരുങ്ങി കോൺഗ്രസ്

തിരുവനന്തപുരം: പെരിയയില്‍ കൊല്ലപ്പെട്ട യുവാക്കളുടെ ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് സ്മൃതി യാത്ര സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു.മാര്‍ച്ച് ഒന്നിന് കാസര്‍ഗോഡ്‌ നിന്നും ആരംഭിക്കുന്ന സ്മൃതി യാത്ര അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും.

അതേസമയം യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അനിവാര്യമായ സാഹചര്യത്തിലാണെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. അക്കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.



from Anweshanam | The Latest News From India https://ift.tt/2IvEK4A
via IFTTT