Breaking

Wednesday, February 20, 2019

എന്താണ് 'എംബിഎസ്', ആരാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍; സൗദി കിരീടാവകാശിയെക്കുറിച്ച് അറിയേണ്ടതെല്ലാം

സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായിട്ടാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ എത്തുന്നത്. പാകിസ്താന്‍ സന്ദര്‍ശനത്തിന് ശേഷം നേരിട്ട് ഇന്ത്യയിലേക്ക് എത്തുന്ന രീതിയിലായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേരത്തെ യാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പുല്‍വാമ അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ താല്പര്യം പരിഗണിച്ച് ഇസ്ലാമാബാദില്‍ നിന്ന് റിയാദിലേക്ക് തിരിച്ചതിന് ശേഷമായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍

from Oneindia.in - thatsMalayalam News https://ift.tt/2SOJh7a
via IFTTT