Breaking

Friday, November 23, 2018

സച്ചിന്‍ പൈലറ്റിന് പിന്തുണയുമായി രാജകുടുംബം...... നേട്ടവുമായി കോണ്‍ഗ്രസ്... ബിജെപിയെ കൈവിട്ടു!!

ജയ്പൂര്‍: ബിജെപിക്ക് രാജസ്ഥാനില്‍ വീണ്ടും തിരിച്ചടി. ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിയുടെ സ്വാധീനം തീര്‍ത്തും നഷ്ടമായെന്ന് വ്യക്തമായിരിക്കുകയാണ്. രാജസ്ഥാനിലെ പ്രമുഖ രാജകുടുംബം കോണ്‍ഗ്രസിനും സച്ചിന്‍ പൈലറ്റിനും പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ഇത്. അതേസമയം രജപുത്രരും ബ്രാഹ്മണരും ബിജെപിയെ കൈയ്യൊഴിയുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇത് ആദ്യമായിട്ടാണ് സംസ്ഥാനത്ത് ഹിന്ദുവിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്കെതിരെ ഇത്ര ശക്തമായ വികാരം ഉണ്ടാവുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/2BrgOdm
via IFTTT