കൊച്ചി: പുനപരിശോധന ഹർജി മാത്രം കണക്കിലെടുത്തല്ല ശബരിമല വിഷയത്തില്‍ ബിജെപി നിലപാടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. അപൂർവ്വങ്ങളിൽ അപൂർവ്വമായെ കോടതി പുനപരിശോധനാ ഹർജി സ്വീകരിക്കാറൂള്ളൂവെന്നും ശ്രീധരൻപിള്ള പറഞ്ഞു.
സംസ്ഥാന ലിസ്റ്റിൽ വരുന്ന വിഷയമാണ് ശബരിമല. എന്നാൽ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് എല്‍ഡിഎഫ് പറയുന്നത്. ഇതിനാൽ തന്നെ എൽഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുന്നുവെന്നും സംസ്ഥാന അദ്ധ്യക്ഷൻ ആരോപിച്ചു.
from Anweshanam | The Latest News From India https://ift.tt/2OgLWiL
via IFTTT