Breaking

Friday, August 14, 2020

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കാസർകോട് സ്വദേശിനി

കാസർകോട്∙ സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസർകോട് വൊർക്കാടി സ്വദേശി അസ്മയാണ് (38) മരിച്ചത്. ഹൃദ്രോഗിയായിരുന്നു. ചൊവ്വാഴ്ചയാണ് ഇവർ മരിച്ചത്. കോവിഡ് | Kerala | COVID-19 | COVID-19 Deaths | Coronavirus | Coronavirus Deaths | Manorama Online

from Top News https://ift.tt/2XYC7he
via IFTTT