ന്യൂഡൽഹി:ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഓഗസ്റ്റ് 27 ,28 തിയതികളിൽ ഉത്തരാഖണ്ഡിൽ ഓറഞ്ച് അലർട്ടും അടുത്ത രണ്ട് ദിവസങ്ങളിൽയെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ഓഗസ്റ്റ് 28നും രാജസ്ഥാനിൽ ഓഗസ്റ്റ് 29,30 തിയതികളിലും ഓറഞ്ച് അലർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മുകാശ്മീർ-ഓഗസ്റ്റ് 27, ഹിമാചൽ പ്രദേശ് ഓഗസ്റ്റ്- 27,28, ഉത്തർപ്രദേശ് -ഓഗസ്റ്റ് 27,29,30, രാജസ്ഥാൻ- ഓഗസ്റ്റ് 27,28 പഞ്ചാബ്-ഓഗസ്റ്റ് 27,28, ഹരിയാണ, ഡൽഹി ഓഗസ്റ്റ്- 27-29, രാജസ്ഥാൻ- ഓഗസ്റ്റ് 29-30 എന്നീ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlight: North to witness intense rainfall over next 4 days
from mathrubhumi.latestnews.rssfeed https://ift.tt/3lotaHW
via
IFTTT