Breaking

Thursday, August 27, 2020

മദ്യശാലകളുടെ പ്രവർത്തനസമയം രണ്ടു മണിക്കൂർ നീട്ടാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തനസമയം രണ്ടു മണിക്കൂർ കൂടി നീട്ടിനൽകാനുള്ള നിർദേശം സർക്കാർ പരിഗണനയിൽ. രാവിലെ 9 മുതൽ വൈകീട്ട് ഏഴു വരെയാക്കാനാണ് നിർദേശം. എന്നാൽ, ഇക്കാര്യത്തിൽ ഉത്തരവിറങ്ങിയിട്ടില്ല. ഓണം പ്രമാണിച്ചാണ് സമയം നീട്ടാനുള്ള നിർദേശം പരിഗണനയിൽ വന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3aXaOcq
via IFTTT