Breaking

Saturday, August 29, 2020

ഓണത്തിന് ആർക്കും എവിടേക്കും പോകാമോ? അറിയാം കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും

മുൻപെങ്ങുമില്ലാത്ത വിധം കരുതലോടെ വേണം ഇത്തവണ നാം ഓണം ആഘോഷിക്കേണ്ടത്. ഈ പൊന്നോണക്കാലത്ത് മാസ്കും സാനിട്ടൈസറും സാമൂഹിക അകലവും ‘ഓർത്തോണം’ എന്നതും മനസ്സിലുണ്ടാകണം. ഇളവുകളോടെയുള്ള നിയന്ത്രണങ്ങളാണ് ഓണക്കാലത്ത് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ പക്ഷേ... Onam Covid Guidelines . Covid Do's and Dont's . Covid Kerala News

from Top News https://ift.tt/34LOS2K
via IFTTT