മതചിഹ്നത്തിന് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചെന്ന് ആരോപിച്ച് നടിയും മോഡലുമായ സോഫിയ ഹയാതിനെതിരേ പരാതി. സോഫിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയാണ് ചിലരെ ചൊടിപ്പിച്ചത്. ഓം എന്നെഴുതിയിരിക്കുന്ന ചുമരിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ എടുത്തിരിക്കുന്നത്. നടി മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുംബെെ സ്വദേശി പരാതി നൽകി. നടിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ഒട്ടേറെയാളുകൾ രംഗത്തെത്തി. എനിക്കെതിരേ പരാതി ഉന്നയിച്ചിരിക്കുന്നവർ യഥാർഥത്തിൽവിശ്വാസികളല്ല. ഒരു വിശ്വാസി ഒരിക്കലും അങ്ങനെ ചെയ്യില്ല. ഞാൻ പോൺ വീഡിയോ അല്ല ചെയ്തത്. എന്റേ പേരിൽ പ്രശസ്തി നേടണമെന്ന് മാത്രമാണ് അവരുടെ ഉദ്ദേശം. എനിക്കെതിരേ പലരും ഭീഷണികൾ മുഴക്കുന്നുണ്ട്. ഞാനും പോലീസിൽ പരാതി നൽകും-സോഫിയ ഹയാത് പറയുന്നു. View this post on Instagram I am Goddess!! I would have shown you beautiful breasts and nipples, but some people are offended with naked Goddesses!! Full image available on onlyfans ;) #freethenipple #goddess #divinesofia A post shared by Sofia Hayat (@sofiahayat) on Apr 19, 2020 at 4:57pm PDT Content Highlights:Sofia Hayat faces legal trouble for hurting religious sentiments,Instagram post
from mathrubhumi.latestnews.rssfeed https://ift.tt/2XUeQOf
via
IFTTT