Breaking

Sunday, April 19, 2020

കോവിഡ്19: യു.എ.ഇയില്‍ പരിഭ്രാന്തി പടര്‍ത്തിയാല്‍ കര്‍ശന നടപടി

ദുബായ്: കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യു.എ.ഇ. സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് 20,000 ദിർഹമാണ് യു.എ.ഇ പിഴ നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇത്തരം വാർത്തകൾ ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് വിലയിരുത്തിയാണ് യു.എ.ഇ മന്ത്രി സഭ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. Content Highlights:uae will file case against who spread fake news about corona


from mathrubhumi.latestnews.rssfeed https://ift.tt/3eE1Faf
via IFTTT