Breaking

Saturday, March 30, 2019

‘squeamishly’.. സ്വന്തം കുഴി തോണ്ടി ശശി തരൂര്‍! 'ഇംഗ്ലീഷ്\" നല്‍കിയത് എട്ടിന്‍റെ പണി!

തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികള്‍ ഓടി നടന്ന് പ്രചരണം കൊഴുപ്പിക്കുക്കയാണ്. പ്രചരണ ആവേശം മൂത്തപ്പോള്‍ എറണാകുളം ബിജെപി സ്ഥാനാര്‍ത്ഥിയായ അല്‍ഫോണ്‍സ് കണ്ണന്താം കോടതി' കയറി ഇറങ്ങിയത് കണ്ണന്താനത്തിന് എട്ടിന്‍റെ പണിയാണ് നല്‍കിയത്. ഇപ്പോള്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരാണ് പ്രചരണത്തിന് പോയി പണി മേടിച്ചിരിക്കുന്നത്. വാരണാസിയില്‍ മോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധി? മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക! ഞെട്ടിച്ച് മറുപടി

from Oneindia.in - thatsMalayalam News https://ift.tt/2WxOnC6
via IFTTT