Breaking

Sunday, March 31, 2019

വയനാട്ടിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ മാറ്റും; സീറ്റ് ബിജെപിക്ക് വിട്ടുകൊടുക്കും

രാഹുല്‍ മത്സരിക്കാനെത്തിയാല്‍ ബിജെപി ദേശീയ നേതാവ് തന്നെ വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തില്‍ ഭേദഗതി ഉണ്ടാകുമെന്ന് എന്‍ഡിഎ നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു

The post വയനാട്ടിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ മാറ്റും; സീറ്റ് ബിജെപിക്ക് വിട്ടുകൊടുക്കും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2FGp8qn
via IFTTT