Breaking

Saturday, March 30, 2019

പാകിസ്താന്‍ മൃതദേഹം എണ്ണികൊണ്ടിരിക്കുകയാണ്, എന്നിട്ടും പ്രതിപക്ഷം തെളിവ് ചോദിക്കുന്നുവെന്ന് മോദി!

കോറാപത്ത്: ഒഡീഷയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷത്തെ കടന്നാക്രമണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്‍ ബാലക്കോട്ടില്‍ ഇന്ത്യ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം ഇപ്പോഴും എണ്ണി കൊണ്ടിരിക്കുകയാണ്. എന്നാല്‍ നമ്മുടെ പ്രതിപക്ഷം അതിന് തെളിവ് ചോദിച്ച് കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. ആക്രമണം നടന്നിട്ട് ഒരു മാസമായി. പാകിസ്താന്‍ ഇപ്പോഴും ഭീകരരുടെ മൃതദേഹത്തിനായി തിരച്ചില്‍

from Oneindia.in - thatsMalayalam News https://ift.tt/2HLx2SV
via IFTTT