Breaking

Sunday, March 31, 2019

ഒടുവില്‍ കോണ്‍ഗ്രസ്ഔദ്യോഗികമായി പ്രഖ്യാപിച്ചു; വയനാട്ടില്‍ രാഹുല്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി

ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ഉള്‍പ്പടേയുള്ള ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇന്ന് തീരുമാനം എടുത്തേക്കും. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ വയനാട് തന്നെ തിരഞ്ഞ‍െടുക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് എഐസിസിയിലെ വ‍ൃത്തങ്ങള്‍ നല്‍കുന്ന സൂചന. വീണ്ടും വമ്പന്‍ പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി; അധികാരം പിടിച്ചാല്‍ നീതി ആയോഗ്

from Oneindia.in - thatsMalayalam News https://ift.tt/2WC38nA
via IFTTT