Breaking

Sunday, March 31, 2019

ബിജെപിക്ക് ഞെട്ടല്‍; ഒറ്റയടിക്ക് 5000 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, പരസ്യ പ്രഖ്യാപനം

മുംബൈ: വര്‍ഷങ്ങളായി ബിജെപിക്കൊപ്പം നിന്നിരുന്നവര്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് അംഗത്വമെടുത്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ആര്‍എസ്എസ്സിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ചില്‍ പ്രവര്‍ത്തിച്ചിരുന്ന 5000 പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂട്ടത്തോടെയുള്ള കൂടുമാറ്റം ബിജെപി നേതാക്കളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അംഗത്വമെടുത്ത ശേഷം അവര്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ വന്‍ മാറ്റങ്ങള്‍

from Oneindia.in - thatsMalayalam News https://ift.tt/2Wx2ck9
via IFTTT