Breaking

Saturday, March 30, 2019

ശബരിമല വിഷയം; കെ സുരേന്ദ്രന് ജാമ്യം

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞ കേസില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പത്തനംതിട്ട മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍ ജാമ്യം നേടി. വെള്ളിയാഴ്ച രാവിലെ നെടുമ്ബാശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തിയാണ് ജാമ്യമെടുത്തത്. 

2018 നവംബര്‍ 14നുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് സുരേന്ദ്രനു പുറമെ കണ്ടാലറിയാവുന്ന 300ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.



from Anweshanam | The Latest News From India https://ift.tt/2U2b6JP
via IFTTT