Breaking

Sunday, March 31, 2019

വയനാട്ടില്‍ യുഡിഎഫ് പ്രചരണം നിലച്ചു; സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചരണത്തിനില്ലെന്ന് ഘടകക്ഷികള്‍

കല്‍പറ്റ: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നത് വയനാട്ടില്‍ യുഡിഎഫിനുള്ളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാതെ ഇനി പ്രചരണത്തിന് ഇറങ്ങില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ് ഘടകക്ഷികള്‍. ഇതോടെ യുഡിഎഫിന്‍റെ വയനാട് മണ്ഡലത്തിലെ പ്രചരണങ്ങള്‍ നിലച്ചിരിക്കുകയാണ്. ഘടകകക്ഷികള്‍ക്ക് പുറമെ പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത് ഇറങ്ങാത്തതും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. മണ്ഡലത്തില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന

from Oneindia.in - thatsMalayalam News https://ift.tt/2FD6yj4
via IFTTT