Breaking

Sunday, March 31, 2019

സച്ചിന്‍ രാഷ്ട്രീയത്തിലേക്ക്? ശരദ് പവാറുമായി കൂടിക്കാഴ്ച ! ഒരു മണിക്കൂര്‍ ചര്‍ച്ച

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി സെലിബ്രിറ്റി താരങ്ങളാണ് രാഷ്ട്രീയത്തില്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. സിനിമ-കായിക മേഖലയില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. കഴിഞ്ഞ ദിവസം ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഗംഭീര്‍ ലോക്സഭയിലേക്ക് ദില്ലിയില്‍ നിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. "അമ്മയുടെ ഇഷ്ടക്കാരെല്ലാം ദുഷ്ടന്മാരായിരിക്കില്ല" രൂക്ഷ കുറിപ്പുമായി ശാരദക്കുട്ടി ബിജെപിക്കും ഇടതുപക്ഷത്തിനും എതിരായ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്:

from Oneindia.in - thatsMalayalam News https://ift.tt/2HQi5Px
via IFTTT