Breaking

Sunday, March 31, 2019

രാഹുല്‍ ഗാന്ധിയല്ല ആര് വന്നാലും ഇടതുമുന്നണി ശക്തമായി നേരിടും; നയം വ്യക്തമാക്കി പിണറായി വിജയന്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടതുപക്ഷത്തെ ആശങ്കപ്പെടുത്തുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയല്ല ഇടതുപക്ഷത്തെ നേരിടാന്‍ ആര് വന്നാലും അതിനെ നേരിടാനുള്ള കരുത്ത് മുന്നണിക്കുണ്ടെന്നും പിണറായി പറഞ്ഞു. ബിജെപി വിയര്‍ക്കും; എസ്പി-ബിഎസ്പി സഖ്യവുമായി യുപിയില്‍ കോണ്‍ഗ്രസിന്‍റെ രഹസ്യ ധാരണ, തന്ത്രം ഇങ്ങനെ കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ ബിജെപിക്കെതിരായ മത്സരമാണെന്ന് ആരും പറയില്ല. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം

from Oneindia.in - thatsMalayalam News https://ift.tt/2Wz1cMo
via IFTTT